വെള്ളമുണ്ട ഇലക്ട്രിക് സെക്ഷനിലെ കൊച്ചുവയല്‍, പീച്ചങ്കോട്, നടക്കല്‍, തരുവണ, എഴേരണ്ട് എന്നിവിടങ്ങളില്‍ നാളെ(വെളളി ) രാവിലെ 8.30 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
സുല്‍ത്താന്‍ ബത്തേരി സെക്ഷനിലെ 67ാം മൈല്‍ മുതല്‍ പൊന്‍കുഴി വരെ ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ(വെള്ളി)രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.