മുട്ടില്‍ സ്വദേശികള്‍ 10, പൊഴുതന 7, മാനന്തവാടി 6, വെള്ളമുണ്ട 5, കല്‍പ്പറ്റ, മീനങ്ങാടി, മൂപ്പൈനാട് 4 വീതം, അമ്പലവയല്‍, എടവക, കണിയാമ്പറ്റ 3 വീതം, മേപ്പാടി, പനമരം, പൂതാടി, ബത്തേരി, തവിഞ്ഞാല്‍, തൊണ്ടര്‍നാട് 2 വീതം, കോട്ടത്തറ, പടിഞ്ഞാറത്തറ, പുല്‍പ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഛത്തീസ്ഗഡില്‍ നിന്ന് വന്ന മുട്ടില്‍ സ്വദേശി, തമിഴ്‌നാട്ടില്‍ നിന്ന് വന്ന ബത്തേരി സ്വദേശി, ദുബായില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

റേഷൻ കാർഡ് മസ്റ്ററിങ് നവംബർ 15നകം പൂർത്തിയാക്കണം
ജില്ലയിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ എല്ലാ അംഗങ്ങളും തങ്ങളുടെ റേഷൻ കാർഡും ആധാർ നമ്പറും സഹിതം അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിലോ റേഷൻ കടകളിലോ എത്തി നവംബർ 15നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ജില്ലാ







