കറിവേപ്പിന്റെ ഇലകള്‍ക്ക് പച്ചപ്പ് നഷ്ടമാകുന്നുണ്ടോ…? പ്രതിവിധിയിതാ…

കറിവേപ്പ്
കറിവേപ്പ് വളര്‍ത്തുന്നവരുടെ സ്ഥിരം പ്രശ്നമാണ് ഇലകള്‍ക്ക് പച്ചപ്പ് നഷ്ടമാകുന്നതും തളിരിലകള്‍ ഉണ്ടാകാത്തതും. നല്ല പോലെ വളമിട്ടു കൊടുത്താലും നല്ല ഇലകള്‍ വളര്‍ന്നു വരികയില്ല. നിരവധി കാരണങ്ങള്‍ കൊണ്ടു ഈ പ്രശ്നമുണ്ടാകാം. ഇതിനുള്ള ചില പ്രതിവിധികള്‍ പരിശോധിക്കാം.

പ്രശ്‌നക്കാര്‍ ചെറുപ്രാണികള്‍

ചെറുപ്രാണികളുടെ ആക്രമണമാണ് പ്രധാനകാരണം. കറിവേപ്പിന്റെ ഇലയിലും തണ്ടിലും ചെറുപ്രാണികള്‍ ആക്രമിക്കുന്നുണ്ട്. ഇവയെ തുരത്താന്‍ വെര്‍ട്ടിസിലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിക്കുക. തലേ ദിവസത്തെ കഞ്ഞി വെള്ളം തളിക്കുന്നതും ഗുണം ചെയ്യും.

മണ്ഡരിയും മുഞ്ഞയും

മണ്ഡരി, മുഞ്ഞ എന്നിവയുടെ ആക്രമം മൂലവും ഇങ്ങനെ സംഭവിക്കാം. ഇവയെ നിയന്ത്രിക്കാന്‍ 5% വീര്യമുള്ള വേപ്പിന്‍കുരു സത്ത് ലായനിയോ 10% വീര്യമുള്ള കിരിയാത്ത് സോപ്പ് ലായനിയോ രണ്ടാഴ്ച ഇടവിട്ട് ഇലകളില്‍ തളിച്ചുകൊടുക്കണം. പസിലൊമൈസിസ് എന്ന ജീവാണുക്കള്‍ മണ്ഡരികളെ നിയന്ത്രിക്കാന്‍ ഫലപ്രദമാണ്. 15 ഗ്രാം പസിലൊമൈസിസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കില്‍ ഇലകളില്‍ തളിച്ചുകൊടുക്കുക. ഇലകളില്‍ പ്രത്യേകിച്ച് അടിഭാഗത്ത് വെള്ളം ശക്തിയായി സ്പ്രേ ചെയ്യുന്നതിലൂടെ മണ്ഡരികളെ ഒഴുക്കിക്കളയാനാകും.

പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു.

കോളിയാടി: പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു. കോളയാടി കണ്ണേത്ത് ജിലി വിൽസൺ (49) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കോളിയാടി ചെമ്പക ചുവട്ടിൽ കാറിനു സമീപം നിന്നിരുന്ന അധ്യാപികയെ ബത്തേരി ഭാഗത്തുനിന്ന്

കാട്ടിക്കുളം വയൽക്കരയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

കാട്ടിക്കുളം: മാനന്തവാടി കാട്ടിക്കുളം റൂട്ടിൽ വയൽക്കരയിൽ കർണാടക ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക്. വയൽ ക്കര സ്വദേശി പഴുകുന്നേൽ ജാൻസി (58), ഭർത്താവ് ജോസഫ് (മാമച്ചൻ 62)

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്; അപ്രഖ്യാപിത പവര്‍ക്കട്ടിൽ വ്യാപക പ്രതിഷേധം, ഉടൻ പരിഹരിക്കുമെന്ന് മന്ത്രി

ചൂടിന് പിന്നാലെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം. വൈകുന്നേരങ്ങളിലെ പവർക്കെട്ടിൽ പലയിടത്തും പ്രതിഷേധവുമായി ജനങ്ങള്‍ കെഎസ്‍ഇബി ഓഫീസുകളിലെത്തി. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കി. സംസ്‌ഥാനത്ത് അപ്രഖ്യാപിത

സംസ്ഥാനത്ത് പാമ്പുകടി കേസുകള്‍ കൂടുന്നു; ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 12 കേസുകൾ

സംസ്ഥാനത്ത് പാമ്പുകടി കേസുകള്‍ കൂടുന്നു. ഇന്ന്ലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് പന്ത്രണ്ടോളം കേസുകളാണ്. കോട്ടയത്തും കോഴിക്കോടും മൂന്നുവീതം പാമ്പുകടി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പാമ്പുകടി ഏറ്റതായി സംശയിക്കപ്പെടുന്നത് ഒന്‍പതോളം ആളുകള്‍ക്കാണ്.പാലക്കാട് വീടിനകത്ത് മൂര്‍ഖന്‍ പാമ്പിനെ

ഓർമ്മപ്പെരുന്നാളും യാത്രയയപ്പും നടത്തി

മാനന്തവാടി : കുണ്ടാല മോർ ഗീഗോറിയോസ് അബ്ദുൽ ജലീൽ ബാവ പള്ളിയിൽ പരിശുദ്ധ മോർ ഗീഗോറിയോസ് അബ്ദുൽ ജലീൽ ബാവായുടെയും മോർ ഗീവർഗീസ് സഹദായുടെയും ഓർമ്മ പെരുന്നാൾ നടത്തി . വികാരി ഫാ. ജോസഫ്

ഉന്നത വിജയം നേടിയവരെ ആദരിച്ചു

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ 123,561 റാങ്കുകള്‍ നേടിയ വി. എ കീര്‍ത്തന, എ.ആര്‍ യദുരാജ്, സി. പി. ഒ പരീക്ഷയില്‍ 360-ാം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.