കാരാപ്പുഴ ജലസേചന പദ്ധതിയുടെ ഇടതുകര മെയിന്‍ കനാല്‍ ഇന്‍സ്‌പെക്ഷന്‍ റോഡിന് പാലം, അപ്രോച്ച് റോഡ് എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 17 മുതല്‍ 30 ദിവസത്തേക്ക് മടക്കിമല മുതല്‍ കനാല്‍ ക്രോസ് ജംഗ്ഷന്‍ വരെ കനാല്‍ ഇന്‍സ്‌പെക്ഷന്‍ റോഡിലൂടെയുളള വാഹന ഗതാഗതം നിരോധിച്ചു.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







