എൽ.ഡി.എഫ് കൽപ്പറ്റ നിയോജക മണ്ഡലം സ്ഥാനാർത്ഥി എം.വി.ശ്രേയാംസ് കുമാർ എം.പി യുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പടിഞ്ഞാറത്തറ ലോക്കൽ കൺവൻഷൻ നടത്തി. ജനതാദൾ എസ് നേതാവ് ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.
സി.രാജീവൻ അധ്യക്ഷത വഹിച്ചു.
സ്ഥാനാർഥി എം.വി.ശ്രേയാംസ്‌കുമാർ എം.പി,വിജയൻ ചെറുകര,കെ.കെ.ഹംസ,സി.എച് മമ്മി,പി.എം.ഷബീറലി,പ്രദീപൻ കാവര,പുത്തൂർ ഉമ്മർ,
കെ.രവീന്ദ്രൻ,പി.സി ജോസഫ് മാസ്റ്റർ,പി.പി.തങ്കച്ചൻ എന്നിവർ സംസാരിച്ചു.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







