പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുതുശ്ശേരിക്കടവ്, കള്ളംതോട്, പടിഞ്ഞാറത്തറ ബി.എസ്.എന്‍.എല്‍, സ്വരാജ് ഹോസ്പിറ്റല്‍ പരിസരം, ബാങ്ക് കുന്ന് എന്നിവിടങ്ങളില്‍ നാളെ(വ്യാഴം) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പാടിക്കര, കൊട്ടവയല്‍ എന്നിവിടങ്ങളില്‍ നാളെ(വ്യാഴം) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ ഇലക്ട്രിക്കല്‍. സെക്ഷന്‍. പരിധിയിലെ പഞ്ചാബ് കോടഞ്ചേരികുന്ന് ഭാഗങ്ങളില്‍ 1 നാളെ(വ്യാഴം) രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍. അറിയിച്ചു
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ ദേവി ടെംപിള്‍ പരിസരം, അലൂര്‍കുന്ന്, കുണ്ടുവാടി വെട്ടത്തൂര്‍, അടികൊല്ലി, തൂപ്രാ ട്രാന്‍സ്ഫോര്‍മേറിനു കീഴില്‍ വരുന്ന സ്ഥലങ്ങളില്‍ നാളെ(വ്യാഴം) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.