നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കല്‍പ്പറ്റ നിയോജക മണ്ഡലം പൊതു നിരീക്ഷകനായ അഭിഷേക് ചന്ദ്ര ജില്ലയിലെത്തി. 2003 ബാച്ച് ത്രിപുര കാഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. നിലവില്‍ തൊഴില്‍ മന്ത്രാലയം സ്പെഷല്‍ സെക്രട്ടറി. മഹാരാഷ്ട്ര സ്വദേശിയാണ്. കല്‍പ്പറ്റ പൊതുമരാമത്ത് റസ്റ്റ് ഹൗസ് ക്യാമ്പ് ഓഫീസായി പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് 9497117180, 04936 293561 എന്നീ നമ്പറുകളില്‍ നിരീക്ഷകനെ നേരിട്ട് പരാതികള്‍ അറിയിക്കാം.

പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ഈ അബദ്ധം കാട്ടരുത്! വലിയ വില കൊടുക്കേണ്ടി വരും!
പാസ്‌പോർട്ട് എടുക്കേണ്ടി വരുമ്പോൾ പലരും പല അബദ്ധങ്ങളും കാട്ടാറുണ്ട്. അതിൽ വരുന്ന വലിയൊരബദ്ധമാണ് ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ. പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ എന്തെങ്കിലും തെറ്റുകൾ വന്നാൽ വലിയ പിഴ നൽകേണ്ടിവരുമെന്ന് മാത്രമല്ല മറ്റ് ചില







