പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ അഞ്ഞണ്ണികുന്ന്, നീര്‍വാരം, കേരള വാട്ടര്‍ അതോറിറ്റി,നീര്‍വാരം ടൗണ്‍, ചന്ദനകൊല്ലി, കല്ലുവയല്‍ എന്നിവിടങ്ങളില്‍ 22/03/21 (തിങ്കള്‍ ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ കളികൊല്ലി, ആലത്തൂര്‍, പനവല്ലി, അപ്പപ്പാറ, അരണപ്പാറ, നരിക്കല്‍, തോല്‍പ്പെട്ടി, പോത്തുമൂല,തിരുനെല്ലി എന്നിവിടങ്ങളില്‍ 22/03/21 (തിങ്കള്‍ ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.








