വെങ്ങപ്പള്ളി സ്വദേശികള്‍ 10 പേര്‍, മീനങ്ങാടി, തിരുനെല്ലി നാലു പേര്‍ വീതം, നെന്മേനി, വൈത്തിരി മൂന്ന് പേര്‍ വീതം, എടവക, മേപ്പാടി, പുല്‍പ്പള്ളി, ബത്തേരി രണ്ടു പേര്‍ വീതം, കല്‍പ്പറ്റ, മാനന്തവാടി, നൂല്‍പ്പുഴ, തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്‌നാട്ടില്‍ നിന്ന് വന്ന അമ്പലവയല്‍ സ്വദേശിയും, കര്‍ണാടകയില്‍ നിന്ന് വന്ന ബത്തേരി സ്വദേശിയുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി് രോഗബാധിതരായത്.

നിതിൻ രാജിന്റെ മരണം; കുറ്റവാളികൾ ശിക്ഷിക്കപ്പെടണം: ഹർത്താലിനോട് യോജിപ്പില്ല; വ്യാപാര സ്ഥാപനങ്ങൾ സാധാരണ പോലെ തുറന്നു പ്രവർത്തിക്കും; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ വിദ്യാർഥി മരിക്കാൻ ഇടയായസംഭവം അങ്ങേയറ്റം നിർ ഭാഗ്യകരവും ദുഃഖകരവുമാണ്. സംഭവവുമായി ബന്ധ പ്പെട്ട് കോളജ് അധികൃതരുടെ നിലപാട് പ്രതിഷേധാർഹവുമാണ്. ഒരു കോളേജ് ക്യാമ്പസിലും ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള നടപടികൾ എടുത്തുകൊണ്ട്







