ന്യൂയോർക്ക്: കഴിഞ്ഞവർഷം ഒക്ടോബർമുതൽ ഡിസംബർവരെയുള്ള കാലയളവിൽ 130 കോടി വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്തതായി സാമൂഹികമാധ്യമമായ ഫെയ്‌സ്ബുക്ക്. കോവിഡിനെക്കുറിച്ചും പ്രതിരോധവാക്സിനെക്കുറിച്ചും തെറ്റായ റിപ്പോർട്ടുകൾ പ്രചരിപ്പിച്ച 1.2 കോടി ഉള്ളടക്കങ്ങളും നീക്കംചെയ്തു.ഫെയ്സ്ബുക്കിൽവരുന്ന വിവരങ്ങളുടെ ആധികാരികത പരിശോധിക്കാൻ 35,000-ലധികംപേർ പ്രവർത്തിക്കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്. നിലവിൽ ഫെയ്‌സ്ബുക്കിന് 270 കോടി ഉപഭോക്താക്കളാണുള്ളത്.

വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB
തിരുവനന്തപുരം : വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. പീക് സമയ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം







