നെന്മേനി 15, മേപ്പാടി 6, മുള്ളന്‍കൊല്ലി 4, പൂതാടി 3, പുല്‍പ്പള്ളി, പനമരം, ബത്തേരി, വൈത്തിരി 2 വീതം, അമ്പലവയല്‍, കല്‍പ്പറ്റ, മീനങ്ങാടി, മുട്ടില്‍, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കര്‍ണാടകയില്‍ നിന്ന് വന്ന കല്‍പ്പറ്റ, പനമരം സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

ക്വട്ടേഷൻ ക്ഷണിച്ചു.
കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,







