
കുഞ്ഞിന്‍റെ തൊട്ടില്‍ കയറില്‍ അമ്മ തൂങ്ങിമരിച്ചു; പിന്നാലെ ഇതേ കയറില്‍ ജീവനൊടുക്കി കുഞ്ഞിന്‍റെ അച്ഛനും
പാലക്കാട് :മിനിറ്റുകളുടെ വ്യത്യാസത്തില്‍ കുഞ്ഞിന്‍റെ തൊട്ടില്‍കയറില്‍ ജീവനൊടുക്കി ദമ്പതികള്‍. കഞ്ചിക്കോട് എലപ്പുള്ളി പി.കെ ചള്ള സ്വദേശി മനുപ്രസാദ് (30), ഭാര്യ