മീനങ്ങാടി സെക്ഷന്‍ പരിധിയില്‍ വരുന്ന ചെമ്മണ്ണാംകുഴി, മീനങ്ങാടി ടൗണ്‍, ത്രിവേണി, 54, ചീരാംകുന്ന്, ക്ഷീരഭവന്‍, മധുകൊല്ലി, കാരച്ചാല്‍ എന്നിവിടങ്ങളില്‍ നാളെ(വെള്ളിയാഴ്ച) മൈന്റെനന്‍സ് ജോലികള്‍ നടക്കുന്നതിനാല്‍ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പച്ചിലക്കാട്, അരിഞ്ചേര്‍ മല എന്നിവിടങ്ങളില്‍ നാളെ(വെള്ളി) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുസ്തഫ മില്‍, ടീച്ചര്‍ മുക്ക് എന്നീ പ്രദേശങ്ങളില്‍ നാളെ(വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.