തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാവശ്യപ്പെട്ട് സിപിഐ മാവോയിസ്റ്റ് പോസ്റ്റര്‍.
തൊണ്ടര്‍നാട് മട്ടിലയത്താണ് കഴിഞ്ഞ ദിവസം രാത്രി പോസ്റ്ററുകള്‍ പതിച്ചത്
ജനകീയ യുദ്ധത്തെ ശക്തിപ്പെടുത്തുക,കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വത്തിനും സിപി എമ്മിന്റെ അവസരവാദ രാഷ്ട്രീയത്തിനും ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാസിസത്തെ ചെറുക്കാന്‍ കഴിയില്ല, വോട്ട് ബഹിഷ്കരിക്കുക തുടങ്ങിയവയാണ് പോസ്റ്ററുകളില്‍ ഉള്ളത്.
തൊണ്ടനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

യാത്രക്കാർക്ക് വലിയ ആശ്വാസം തന്നെ, സുപ്രധാന മാറ്റവുമായി ഇന്ത്യൻ റെയിൽവേ; ആദ്യ റിസർവേഷൻ ചാർട്ട് സമയത്തിൽ മാറ്റം
ട്രെയിൻ യാത്രക്കാരുടെ സൗകര്യാർത്ഥം ആദ്യ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്ന സമയത്തിൽ ഇന്ത്യൻ റെയിൽവേ മാറ്റം വരുത്തി. നേരത്തെ ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപ് മാത്രം ചാർട്ട് തയ്യാറാക്കിയിരുന്ന സ്ഥാനത്ത്, ഇനി മുതൽ 10







