ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളിലേക്കായി സൗത്ത് വയനാട് സര്‍വീസ് പെന്‍ഷനേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി 100 കിടക്ക വിരികള്‍ നല്‍കി. സൗത്ത് വയനാട് സര്‍വീസ് പെന്‍ഷനേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എം.സി കുര്യാക്കോസ്, ഡയറക്ടര്‍ എസ്. സി ജോണ്‍ , ടി രാജന്‍, അര്‍ജുന്‍ ഗോപന്‍ എന്നിവരുടെ നേതൃത്വത്തി ലെത്തിയ പ്രതിനിധി സംഘത്തില്‍ നിന്നും ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള വിരികള്‍ ഏറ്റുവാങ്ങി.

വികസന നേട്ടങ്ങളും ഭാവി നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ്
വികസന നേട്ടങ്ങളും ഭാവി വികസന നിർദ്ദേശങ്ങളും ചര്‍ച്ച ചെയ്ത് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സദസ്. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ഉണ്ണികൃഷണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഭവനരഹിതരായ







