എടവക ഗ്രാമ പഞ്ചായത്തിലെ മൂളിത്തോട് ടൗണ്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 14(പാലമംഗലം),വാര്‍ഡ് 3(പരിയാരം) ലെ ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശവും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവായി.തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ 15(കൊളങ്ങോട്) ,16(ചുള്ളി),20(ഇരുമനത്തൂര്‍) ,21(വട്ടോളി) വാര്‍ഡുകള്‍ പൂര്‍ണ്ണമായും വാര്‍ഡ് 4(വരയാല്‍) ലെ എടമന ഒഴികെയുള്ള ഭാഗവും വാര്‍ഡ് 17(വാളാട്) ലെ വാളാട് ടൗണ്‍ ഒഴികെയുള്ള ഭാഗവും കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കലക്ടര്‍ അറിയിച്ചു.എടവക ഗ്രാമ പഞ്ചായത്തിലെ 3(ഒഴക്കോടി),9(ചെറുവയല്‍),13(തോണിച്ചാല്‍) വാര്‍ഡുകളും തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ 13(പുത്തൂര്‍),18(എടത്തന),19(കാരച്ചാല്‍) വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുന്നതാണ്.കൂടാതെ തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 4(വരയാല്‍) ലെ എടമന ഭാഗവും വാര്‍ഡ് 17(വാളാട്) ലെ വാളാട് ടൗണ്‍ ഭാഗവും മൈക്രോ കണ്ടെയ്ന്‍മെന്റായും തുടരുന്നതാണ്.

ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു.
മാനന്തവാടി-നോർത്ത് വയനാട് കോ: ഓപ്പറേറ്റിവ് റബ്ബർ ആൻ്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു. ഓണത്തിന് ന്യായവിലയ്ക്ക് ജനങ്ങൾക്ക് ഓണപ്പുക്കൾ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ വിവിധ ഓണപ്പുക്കളുടെ കച്ചവടം സംഘം ആരംഭിച്ചതെന്ന് ആദ്യ വിൽപ്പന