ബത്തേരി 82, മേപ്പാടി 66, തവിഞ്ഞാല്‍ 59, മാനന്തവാടി, പുല്‍പ്പള്ളി 52 വീതം, വെള്ളമുണ്ട 50, നെന്മേനി 48, അമ്പലവയല്‍, മുട്ടില്‍ 42 വീതം, കല്‍പ്പറ്റ 36, പൊഴുതന 35, മീനങ്ങാടി 33, വൈത്തിരി 31, പൂതാടി 24, പനമരം 22, എടവക, തിരുനെല്ലി 20 വീതം, നൂല്‍പ്പുഴ 19, തൊണ്ടര്‍നാട് 14, തരിയോട് 12, മുള്ളന്‍കൊല്ലി 11, കണിയാമ്പറ്റ 9, പടിഞ്ഞാറത്തറ 8, കോട്ടത്തറ 6, മൂപ്പൈനാട് 5, വെങ്ങപ്പള്ളി സ്വദേശികളായ 4 പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
ഡല്‍ഹിയില്‍ നിന്ന് വന്ന മൂന്ന് കോട്ടത്തറ സ്വദേശികള്‍, കര്‍ണാടകയില്‍ നിന്ന് വന്ന കല്‍പ്പറ്റ, മീനങ്ങാടി, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍, പൂതാടി സ്വദേശികളായ ഒരാള്‍ വീതം, ഹൈദരാബാദില്‍ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി, തമിഴ്‌നാട്ടില്‍നിന്ന് വന്ന ബത്തേരി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗബാധിതരായത്.

വാട്സാപ്പില്‍ ഈ സെറ്റിങ്സ് ഓണ്‍ ആക്കിയിട്ടില്ലെങ്കില്‍ പണം നഷ്ടപ്പെടും: മുന്നറിയിപ്പുമായി കേരള പൊലീസ്
വാട്സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യജ അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ് സമീപകാലങ്ങളില്‍ സജീവമായത് ശ്രദ്ധയില്‍പ്പെട്ട കേരള പൊലീസിന്റെ മുന്നറിയിപ്പ്. 2-Step Verification സജ്ജമാക്കിയിട്ടില്ലാത്തവരുടെ വാട്സ്‌ആപ്പ് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ ഹാക്കർമാർ വേഗത്തില്‍ കൈക്കലാക്കുന്നതെന്നും, അതിനെതിരെ മുൻ