വെങ്ങപ്പള്ളി: വയനാട് ജില്ലയില് ഹയര് സെക്കന്ഡറി കോമേഴ്സ് വിഭാഗത്തില് ഉന്നത വിജയം കരസ്ഥമാക്കിയ വെങ്ങപ്പള്ളി പഞ്ചായത്ത് കുറിഞ്ഞിമ്മല് തറവാട്ടിലെ അപര്ണയ്ക്ക് ബിജെപി വെങ്ങപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം മണ്ഡലം സെക്രട്ടറി മഞ്ജു രാംകുമാര് നല്കി. ചടങ്ങില് പി.ജി ആനന്ദ് കുമാര്,കെ.ശ്രീനിവാസന്, വി.കെ ശിവദാസ്, കെ. വേണുഗോപാല്, പ്രതീഷ് കുമാര്,ആര്.ആര് ലാല് തുടങ്ങിയവര് സംബന്ധിച്ചു.

നിയമന കൂടിക്കാഴ്ച
കാട്ടിക്കുളം ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിൽ ഒഴിവുള്ള എച്ച് എസ് ടി സോഷ്യൽ സയൻസ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 2025 നവംബർ 03 തിങ്കളാഴ്ച രാവിലെ 10. 30







