മുട്ടിൽ സ്വദേശികൾ 11 പേർ, ബത്തേരി 7 പേർ, നെന്മേനി 6 പേർ, വൈത്തിരി, കണിയാമ്പറ്റ, കൽപ്പറ്റ, പടിഞ്ഞാറത്തറ മൂന്ന് പേർ വീതം, മൂപ്പൈനാട്, അമ്പലവയൽ, മുള്ളൻകൊല്ലി, തവിഞ്ഞാൽ രണ്ടു പേർ വീതം, മീനങ്ങാടി, പൂതാടി, പൊഴുതന, മേപ്പാടി, തരിയോട്, കോട്ടത്തറ, പുൽപ്പള്ളി സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 66 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.

ഇഎംഐയില്‍ ഫോണെടുത്ത് തിരിച്ചടവ് മുടങ്ങിയാല്‍ ഫോണിന് പൂട്ടുവീഴും; പുതിയ നടപടി ആര്‍ബിഐയുടെ പരിഗണനയില്‍
ഒരു ആവേശത്തിന് ഇഎംഐയില്‍ ഫോണെടുത്തു..പക്ഷെ പ്രതിമാസ അടവ് മുടങ്ങിയാല്‍ എന്തായിരിക്കും നടപടി? ഫോണ്‍ ലോക്ക് ചെയ്യും! അതെ, അടവ് തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് ആര്‍ബിഐ. സംഗതി അല്പം കഠിനമാണ്, പക്ഷെ ഇതോടെ തിരിച്ചടവ്