ബോളിവുഡ് സിനിമാഅഭിനയതാവും ടിവി ഷോകളിൽ ശ്രദ്ദേയ സാന്നിധ്യവുമായ നടൻ ബിക്രംജീത്ത് (52) കോവിഡ് ബാധിച്ച് മരിച്ചു.അദ്ധേഹത്തിന്റെ വിടവാങ്ങലിൽ ബോളിവുഡ് സിനിമ മേഖലയിൽ നിന്ന് നിരവധിപേർ അനുശോചനം അറിയിച്ചിരുന്നു.
തീർത്തും ദുഃഖകരമായ വാർത്ത. എനിക്ക് മേജർ ബിക്രംജീത്തിനെ നിരവധി വർഷങ്ങളായി അറിയാം. ഞങ്ങൾ നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ബൈപാസ് റോഡാണ് അവസാന ചിത്രം. വളരെ മികച്ച, ഊർജസ്വലനായ വ്യക്തിയായിരുന്നു, ബോളിവുഡ് നടൻ നീൽ നിതിൻ മുകേഷ് ട്വിറ്ററിലൂടെ അറിയിച്ചു.