വിനോദസഞ്ചാര മേഖലയോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് ടൂറിസം സംഘടനകള്‍ ഇന്ന് നടത്തിയ പ്രതീകാത്മക കരിദിനാചരണം വന്‍വിജയമാക്കിതീര്‍ത്ത വയനാട് ജില്ലയിലെ വിനോദസഞ്ചാരമേഖലയിലെ പ്രവര്‍ത്തകരെ വയനാട് ടൂറിസം അസോസിയേഷന്‍ അഭിനന്ദിച്ചു.ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അലിബ്രാന്‍ അധ്യക്ഷത വഹിച്ചു.അനീഷ് വരദൂര്‍, രമിത് രവി, മനോജ്, സൈഫു, അബ്ദു റഹ്മാന്‍, പ്രബിത എന്നിവര്‍ സംസാരിച്ചു.

‘പ്രതിരോധിക്കാം പകർച്ചവ്യാധികളെ’ ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു.
ജമാഅത്ത് ഇസ്ലാമി കൽപ്പറ്റ ഏരിയ വിംഗ്സ് വയനാടുമായി സഹകരിച്ച് ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു. വിംഗ്സ് വൈസ് പ്രസിഡന്റ് ഡോ.ഷൗക്കീൻ അശ്ഹർ ക്ലാസ്സ് എടുത്തു. സഫിയ.വി,മാരിയത്ത് കാട്ടിക്കുളം, ഡോ.ഷാമില , ഹിന ഹാശിർ, ഏരിയ സെക്രട്ടറി പി.ജസീല