കുപ്പാടിത്തറ, കാരക്കാമല സ്വദേശികളായ നാലു പേര്‍ വീതവും വാളാട് നിന്നുള്ള മൂന്ന് പേരും അമ്പലവയല്‍, കുഞ്ഞോം, പുല്‍പ്പള്ളി സ്വദേശികളായ രണ്ടു പേര്‍ വീതവും കമ്പളക്കാട്, കാക്കവയല്‍, വെള്ളമുണ്ട, റിപ്പണ്‍, നീര്‍വാരം, തരുവണ, കല്‍പ്പറ്റ, മീനങ്ങാടി എന്നിവിടങ്ങളിലുള്ള ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്

മീനങ്ങാടിയിൽ വാഹനാപകടം:ഒരാൾക്ക് പരിക്ക്
മീനങ്ങാടിയിൽ വാഹനാപകടത്തിൽ മാക്സ് ക്യാബ് ഗുഡ്‌സ് ഡ്രൈവർ ചുള്ളിയോട് സ്വദേശി മിദ്ലാജിന് പരിക്കേറ്റു . നിയന്ത്രണം വിട്ട മാക്‌സ് ക്യാബ് ഗുഡ്സ് നിർത്തിയിട്ട കാറിലും മറ്റൊരു ഗുഡ്‌സിലും ഇടിച്ചാണ് അപകടം. ക്യാബിനിടയിൽ കാൽ കുടുങ്ങിയ






