മുട്ടില്‍ 12, നെന്മേനി, ബത്തേരി എട്ടു വീതം, പനമരം 7, തിരുനെല്ലി 6, മാനന്തവാടി 5, കണിയാമ്പറ്റ, മീനങ്ങാടി, മേപ്പാടി, തവിഞ്ഞാല്‍ നാലു വീതം, അമ്പലവയല്‍, കോട്ടത്തറ, പടിഞ്ഞാറത്തറ, പുല്‍പ്പള്ളി മൂന്ന് വീതം, എടവക, തരിയോട്, തൊണ്ടര്‍നാട്, വെള്ളമുണ്ട രണ്ടു വീതം, പൂതാടി, പൊഴുതന സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 244 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.

മരം ലേലം
എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936