തോല്‍പ്പെട്ടി: തോല്‍പ്പെട്ടി ഫോറസ്റ്റ് സ്‌റ്റേഷനിലെ വാച്ചറായ നെടുംതന കോളനിയിലെ മാധവന്‍ (53) ആണ് മരിച്ചത്. കഴിഞ്ഞ 28നാണ് കോവിഡ് രോഗബാധയെ തുടര്‍ന്ന് മാധവനെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ കടുത്ത ശ്വാസതടസ്സം വരികയും മരിക്കുകയുമായിരുന്നു.ഭാര്യ: ശാന്ത. മക്കള്‍: സുമ, മായ. മരുമകന്‍: രാജേഷ്

ലേലം
അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നും മുറിച്ചു മാറ്റിയ മരം ലേലം ചെയ്യുന്നു. താത്പര്യമുള്ളവർ ജൂലൈ 21 ന് ഉച്ച 12 ന് പോലീസ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ലേലത്തിൽ പങ്കെടുക്കണം. ഫോൺ: 04936