വയനാട് ടൂറിസം അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗവും, ജില്ലാ ജോയിന്റ് സെക്രട്ടറിയും ആയിരുന്ന ആസാദ് (50) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.ഭാര്യ സജ്ന. മക്കള്‍ വസീം മരക്കാര്‍. ഫായിസ് ഉസ്മാന്‍. മകള്‍ ഫാത്തിമ സൈനബ.

മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി
വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ഏലിയാസ് അധ്യക്ഷത