പുൽപള്ളി നാലാം വാർഡ് അത്തിക്കുനിയിൽ ആർആർ ടി വർക്കിനാവശ്യമായ ഓക്സിമീറ്റർ വാങ്ങാൻ ആവശ്യമായ തുകയും പി.പി.ഇ കിറ്റുകൾ, മാസ്ക്കുകൾ , ഗ്ലൗസ്, സാനിറ്റൈസർ എന്നിവ നാലാം വാർഡ് മെബർ സുമ ബിനീഷിനെ ഏൽപ്പിച്ചു
അത്തിക്കുനി ഡിവൈഎഫ്ഐ.
ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് അജിനാസ് ,സെക്രട്ടറി ഷഫീഖ്,ആശാവർക്കർ ബിന്ദു, സി-കെ ഷിബു, എന്നിവർ പങ്കെടുത്തു.

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍
നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്







