തിരുനെല്ലി ബേഗൂർ കോളനിയിലെ ഗോപി -റാണി ദമ്പതികളുടെ മകൾ അനുശ്രീ (13)ണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്.
ഇന്നലെ രാവിലെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ വെച്ച് ഷോക്കേൽക്കുകയായിരുന്നു. പുറത്തേക്ക് സ്ഥാപിച്ച ഇലക്ട്രിക് വയറിൽ നിന്ന് ഷോക്കേറ്റതാണേന്നാണ് പ്രാഥമിക നിഗമനം. അനുശ്രീയെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍
നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്







