നെന്മേനി 108, ബത്തേരി 57, വെള്ളമുണ്ട 51, കല്‍പ്പറ്റ 44, പുല്‍പ്പള്ളി, മേപ്പാടി 34 വീതം, പനമരം 27, തവിഞ്ഞാല്‍ 26, മാനന്തവാടി 23, പടിഞ്ഞാറത്തറ 22, പൊഴുതന 21, കോട്ടത്തറ 16, കണിയാമ്പറ്റ, പൂതാടി 15 വീതം, മീനങ്ങാടി, മുട്ടില്‍ 13 വീതം, തരിയോട്, നൂല്‍പ്പുഴ 12 വീതം, അമ്പലവയല്‍, വെങ്ങപ്പള്ളി 8 വീതം, എടവക, തിരുനെല്ലി 5 വീതം, തൊണ്ടര്‍നാട് 4, വൈത്തിരി 3, മൂപ്പൈനാട് 2, മുള്ളന്‍കൊല്ലി സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. കര്‍ണാടകയില്‍ നിന്ന് വന്ന 5 പേര്‍, മഹാരാഷ്ട്രയില്‍ നിന്ന് വന്ന 2 പേര്‍, നേപ്പാളില്‍ നിന്ന് വന്ന 2 പേര്‍ ഹൈദരാബാദില്‍ നിന്നും ആസ്സാമില്‍ നിന്നും വന്ന ഓരോരുത്തരുമാണ് വിദേശത്തു നിന്നും ഇത്തരസംസ്ഥാനങ്ങളില്‍ നിന്നുമെത്തി രോഗ ബാധിതരായത്.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം
കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി






