മുട്ടിൽ ഇലക്ട്രിക്കൽ സെക്ഷനിലെ വെള്ളിത്തോട്, നെല്ലിമാളം, കെ.കെ ജംഗ്ഷൻ, ഖാദർപ്പടി ഭാഗങ്ങളിൽ നാളെ (ചൊവ്വ) രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ സബ്സ്റ്റേഷൻ മെയിന്റനൻസ് പ്രവർത്തി നടക്കുന്നതിനാൽ നാളെ (ചൊവ്വ) രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.