ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെതിരെ ഇന്ന് വൈകുന്നേരം 5 മണി വരെ വയനാട് ജില്ലയില്‍ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു ശരിയായ വിധം മാസ്‌ക്ക് ധരിക്കാത്തതിന് 98 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 95 പേര്‍ക്കെതിരെയും പിഴ ചുമത്തി. ജില്ലയില്‍ ഇന്ന് 1 പോലീസ് ഉദ്യോഗസ്ഥന്‍ കോവിഡ് പോസ്റ്റിവായിട്ടുണ്ട്. ലോക്ക് ഡൗണ്‍ നിലവിലുള്ളതിനാല്‍ ആളുകള്‍ അനാവശ്യമായിവാഹനങ്ങളുമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടിസ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

റോഡ് ഉദ്ഘാടനം ചെയ്തു
പനിക്കാകുനി പാണ്ടംകോട് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കി കൊണ്ട് രണ്ടാം വാർഡ് മെമ്പർ വാഴയിൽ റഷിദിന്റെ സാനിധ്യത്തിൽ റോഡ് ഗുണഭോക്താവും മുതിർന്ന പൗരനുമായ നടുക്കണ്ടി ഇബ്രായ്‌ക്ക പണി പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്