മുള്ളൻ കൊല്ലി ഗ്രാമ പഞ്ചായത്ത്, വാർഡ് 2ൽ കോവിഡ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനം മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡണ്ട് പി.കെ വിജയൻ നിർവഹിച്ചു.
വാർഡ് മെമ്പർ ജോസ് നെല്ലേടം, മെഡിക്കൽ ഓഫീസർ ഡോ.അജിത്ത്,
പുൽപള്ളി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ബെന്നി, സായി കൃഷ്ണ, ബൈജു,
ജെഎച്ഐ ശ്രുതി, ഷീബ ടീച്ചർ, അംഗൻവാടി ടീച്ചർ, ആശ വർക്കർ,എഡിഎസ്, ഭാരവാഹികൾ, ഹരിതകർമ്മസേന അംഗങ്ങൾ, വാർഡിലെ ആർആർടി വോളണ്ടിയേർസ് എന്നിവർ പങ്കെടുത്തു.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ