ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വൈത്തിരി താലൂക്ക് പ്രവർത്തകർ കമ്പളക്കാട് പ്രസ് ഫോറത്തിലെ അംഗങ്ങൾക്ക് കോവിഡ് പ്രതിരോധ മാസ്കുകൾ വിതരണം ചെയ്തു. ഉദ്ഘാടനം
വൈത്തിരി താലൂക്ക് വൈസ് ചെയർമാൻ അബ്ദുൽ സമദ് പച്ചിലക്കാട് , ഷാജി പോൾ എന്നിവർ ചേർന്ന് പ്രസ് ഫോറം ട്രഷറർ മെജോ ജോണിന് നൽകി നിർവഹിച്ചു.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ