പടിഞ്ഞാറത്തറ : കുറ്റിയാംവയൽ സ്നേഹദീപം ചാരിറ്റി ഗ്രൂപ്പിന്റെ ജീവകാരുണ്വ പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം വാർഷികത്തോടനുബന്ധിച്ച് കൂടൊരുക്കാൻ കൂടെയുണ്ട് ക്യാമ്പയിനിലൂടെ സമാഹരിച്ച തുകയുടെ ചെക്ക് ഗ്രൂപ്പ് മെമ്പർ ജെസ്റ്റിൻ ജോർജ്ജ് കൈമാറി. കമൽ ജോസഫ് , ലിന്റോ തോമസ്, അഖിൽ കെ ലാലു നേതൃത്വം നൽകി. ആരംഭിച്ച് ഒരു വർഷമായിട്ടേയുള്ളുവെങ്കിലും ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂട്ടായ്മ ഇതിനകം ചെയ്തിട്ടുണ്ട്. കേരളത്തിലും , വിദേശ നാടുകളിലുമുള്ള 43 പേർ ചേർന്നതാണീ കൂട്ടായ്മ .

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ