സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയും വര്‍ധിപ്പിച്ചു. ഈ മാസം ഇത് 13-ാം തവണയാണ് ഇന്ധന വില വര്‍ധിക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 93.54 രൂപയും ഡീസലിന് 88.86 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 95.49 രൂപയും ഡീസലിന് 90.63 രൂപയുമായി ഉയര്‍ന്നു.

ക്വട്ടേഷൻ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന് കീഴിലെ കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025 സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്‌സി, ഷൂ, സ്‌പൈക്ക് മുതലായവ