മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ കാരാപ്പുഴ ഡാമിന്റെ 3 ഷട്ടറുകള്‍ ഇന്ന് (ചൊവ്വ) രാവിലെ 11ന് 5 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തും. ഇതോടെ ഡാമിന്റെ ഷട്ടര്‍ 10 സെന്റിമീറ്ററായി ഉയര്‍ത്തിയാണ് ജലം പുറത്തേക്ക് ഒഴുക്കി വിടുക. ഡാമില്‍ നിന്നുള്ള നീരൊഴുക്ക് വര്‍ധിക്കുന്നതിനാല്‍ നിലവിലുള്ളതില്‍ നിന്നും ഒരു മീറ്ററോളം ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും സമീപ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്