ബത്തേരി 8, മേപ്പാടി, തരിയോട് 7 വീതം, തവിഞ്ഞാൽ 6, വെള്ളമുണ്ട 5, കോട്ടത്തറ, കൽപ്പറ്റ, തിരുനെല്ലി 4 വീതം, പുൽപ്പള്ളി, പനമരം, മാനന്തവാടി മൂന്ന് വീതം, തൊണ്ടർനാട്, പൂതാടി, വൈത്തിരി, കണിയാമ്പറ്റ, എടവക രണ്ട് വീതം, മീനങ്ങാടി, പൊഴുതന, പടിഞ്ഞാറത്തറ, കണിയാമ്പറ്റ, വെങ്ങപ്പള്ളി, നെന്മേനി, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരും, തമിഴ്നാട് സ്വദേശികളായ രണ്ട് പേരും, ഒരു കണ്ണൂർ സ്വദേശിയും, വീടുകളിൽ ചികിത്സയിലായിരുന്ന 498 പേരുമാണ് രോഗമുക്തരായത്.

ക്വട്ടേഷൻ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന് കീഴിലെ കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025 സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്‌സി, ഷൂ, സ്‌പൈക്ക് മുതലായവ