കൽപ്പറ്റ : രാജ്യ തലസ്ഥാനത്ത് തുടരുന്ന കര്‍ഷക സമരത്തിന് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടും, കോവിഡ് വാക്‌സിനേഷന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുക, ഇന്ത്യയിലെ മുഴുവന്‍ റേഷന്‍ കാര്‍ഡിനും മാസത്തില്‍ 10 കിലോ അരി സൗജന്യമായി നല്‍കുക , തൊളിലാളികളുടെ മിനിമം കൂലി 600 രൂപയാക്കുക, പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് കോവിഡ് കാലത്ത് പ്രതിമാസം 7500 രൂപ നല്‍കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടും കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ(സി. ഐ.ടി.യു) കൽപ്പറ്റ നോർത്ത് യൂണിറ്റ് കരിദിനം ആചരിച്ചു.യൂണിറ്റിന് കീഴിലെ സഹകരണ സംഘങ്ങളിലെ ജീവനക്കാർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്