കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. കാച്ചെട്ടിക്കര കോളനിയില്‍ പോസിറ്റീവായ വ്യക്തിക്ക് കോളനിയില്‍ സമ്പര്‍ക്കം ഉണ്ട്. മേപ്പാടി ഗവണ്‍മെന്റ് പ്രസ്സിലും, വെള്ളമുണ്ട മഹാറാ ബേക്കറിയിലും മെയ് 25 വരെ ജോലി ചെയ്ത വ്യക്തികള്‍ പോസിറ്റീവാണ്. പുല്‍പ്പള്ളി അച്ഛന്‍കൊല്ലി കോളനി, പനമരം നെടുമ്പല്‍ക്കുന്നു കോളനി, തേറ്റമല വട്ടരിക്കുന്നു കോളനി, മീന്‍കൊല്ലി കോളനി ബവേലി, മീനങ്ങാടി അപ്പാട് കോളനി, പാമ്പ്ര വെളുത്തിരിക്കുന്നു കോളനി, കോട്ടത്തറ സെയിന്റ് മണിപ്പൊയില്‍ കോളനി, കിഴക്കേമുക്കം കോളനി, പണിയാര്‍ കൂവമൂല കോളനി, ചുള്ളിയോട് അമ്പലക്കുന്നു കോളനി, പുതുക്കാട് കോഡാര്‍ എസ്‌റ്റേറ്റ് പാടി, ജയ്ഹിന്ദ് കോളനി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കമുള്ളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്