വെണ്ണിയോട് : കോട്ടത്തറ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ KSKTU വെണ്ണിയോട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകരിൽ നിന്നും സംഭരിച്ച നാളികേരം മേഖല സെക്രട്ടറി പി.ജി രാമചന്ദ്രൻ കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി റെനീഷിന് കൈമാറി KSKTU ജില്ലാ ജോയിൻ സെക്രട്ടറി വി എൻ ഉണ്ണികൃഷ്ണൻ സിപിഐഎം വെണ്ണിയോട് ബ്രാഞ്ച് സെക്രട്ടറി പ്രജീഷ് മേഖലാ കമ്മറ്റിഅംഗം പി പ്രസാദ്,വി.വി വിജയകുമാർ എന്നിവർ പങ്കെടുത്തു.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്