കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിൽ പെയിന്‍ ആന്റ് പാലിയേറ്റീവ് ഹോം കെയര്‍ ആവശ്യത്തിനായി മള്‍ട്ടി യൂട്ടിലിറ്റി വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം ജൂണ്‍ 5 മുതല്‍ 21 വരെ ലഭിക്കും. ജൂണ്‍ 21 ന് ഉച്ചയ്ക്ക് 12 വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍ 04936 206768

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്