കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് ഇൻഡസ്ട്രിയൽ യൂണിറ്റ് അസോസിയേഷൻ പനമരം മേഖല അംഗങ്ങൾ ആതുര സേവന രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന ആശ്രയ പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിൽ രോഗികൾക്ക് വിശ്രമ സ്ഥലം സന്നദ്ധ പ്രവർത്തനത്തിലൂടെ നിർമിച്ചു നൽകി.മേഖല പ്രസിഡന്റ് പ്രകാശൻ. രമേശൻ ചേര്യം കൊല്ലി റെജി. സി. എ. ജുബിൻ ഷാജി കെ. കെ. ജയൻ. റ്റുബിൻ എന്നിവർ നേതൃത്വം നൽകി

നിയമസഭാ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ്; കേരളത്തിന്‍റെ വാർറൂം ചുമതല ഹർഷ കനാദത്തിന്
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ വാര്‍റൂം തുറക്കാനുള്ള നടപടികൾ തുടങ്ങി. കേരളത്തിൽ വാർറൂമിന്റെ ചുമതല ഹര്‍ഷ കനാദത്തിനാണ്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ