അമ്പലവയൽ 36, ബത്തേരി 20, എടവക, കണിയാമ്പറ്റ 16 വീതം, മാനന്തവാടി 15, മേപ്പാടി 14, പടിഞ്ഞാറത്തറ 13, വൈത്തിരി, വെള്ളമുണ്ട 11 വീതം, പനമരം, മീനങ്ങാടി 10 വീതം, തൊണ്ടർനാട്, പൂതാടി, നെന്മേനി 9 വീതം, മുട്ടിൽ 8, വെങ്ങപ്പള്ളി, പൊഴുതന, കൽപ്പറ്റ, വെങ്ങപ്പള്ളി 7 വീതം, മുള്ളൻകൊല്ലി 6, പുൽപ്പള്ളി, മൂപ്പൈനാട് 3 വീതം, തിരുനെല്ലി, തരിയോട്, തവിഞ്ഞാൽ, നൂൽപ്പുഴ, കോട്ടത്തറ സ്വദേശികളായ രണ്ടു പേർ വീതവുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
തമിഴ്നാട്ടിൽ നിന്ന് വന്ന 22 പേരും, കർണാടകയിൽ നിന്ന് വന്ന രണ്ട് പേരുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗ ബാധിതരായത്.

മാനസീകാരോഗ്യ ദിനാചരണവും ലഹരി വിരുദ്ധ ബോധൽക്കരണവും നടത്തി.
മീനങ്ങാടി: അടിയന്തര സാഹചര്യങ്ങളിലും ദുരന്ത മേഖലകളിലും മാനസീകാരോഗ്യം എല്ലാവർക്കും എന്ന പ്രമേയം ആസ്പദമാക്കിയുള്ള വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. വിവിധ മാനസീകാരോഗ്യ പ്രശ്നങ്ങളും അവക്കുള്ള പരിഹാര നിർദ്ദേശങ്ങളും, സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിൻ്റെ പ്രധാന