ജെ.ആര്‍ പി നേതാക്കള്‍ക്കെതിരെ സികെ ജാനു മാനനഷ്ടക്കേസ് കൊടുത്തു. ഒരു കോടിയുടെ മാനനഷ്ടക്കേസാണ് വക്കീല്‍ മുഖാന്തരം നല്‍കിയത്. ജാനുവിന് എതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് വിശദീകരിച്ചുകൊണ്ട് വാര്‍ത്താസമ്മേളനം നടത്താത്ത പക്ഷം കേസുമായി മുന്നോട്ടുപോകുമെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു.

കെ എസ് ആർ ടി സി ബസ്സ് പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു അപകടം
പിണങ്ങോട്: കെ എസ് ആർ ടി സി ബസ്സ് പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു അപകടം. പിണങ്ങോട് പീസ് വില്ലേജി ന് സമീപത്തെ എടത്തറ കടവ് പാലത്തിലാണ് ബസ്സ് ഇടിച്ചത്.തിരുവനന്തപുരം ഡിപ്പോയുടെ AT (423)