ലക്ഷദ്വീപിൽ പ്രഫുൽ കെ പട്ടേലിനെ ഉപയോഗിച്ച് ജനാധിപത്യ കശാപ്പ് നടത്തി കൊണ്ടിരിക്കുന്ന കേന്ദ്ര ഗവൺമെന്റ് ഗൂഡാലോചനക്കെതിരെ എൽഡിഎഫ് പുൽപ്പള്ളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പുൽപ്പള്ളി പോസ്റ്റാഫീസിന് മുൻപിൽ പ്രതിഷേധസമരം നടത്തി.
ടിജെ ചാക്കോച്ചൻ ഉദ്ഘാടനം നിർവഹിച്ചു. സ്ക്കറിയ അധ്യക്ഷനായിരുന്നു.പ്രകാശ് ഗഗാറിൻ, അജീഷ്
ജയരാജ്, വേലായുധൻ നായർ ,അജികുമാർ , ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.

കെ എസ് ആർ ടി സി ബസ്സ് പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു അപകടം
പിണങ്ങോട്: കെ എസ് ആർ ടി സി ബസ്സ് പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു അപകടം. പിണങ്ങോട് പീസ് വില്ലേജി ന് സമീപത്തെ എടത്തറ കടവ് പാലത്തിലാണ് ബസ്സ് ഇടിച്ചത്.തിരുവനന്തപുരം ഡിപ്പോയുടെ AT (423)