എടവക ഗ്രാമപഞ്ചായത്ത് കോവിഡിന് എതിരെയുള്ള ആയുർവേദ പ്രതിരോധ മരുന്നു വിതരണം പഞ്ചായത്ത് പ്രസിഡൻറ് പ്രദീപൻ മാസ്റ്റർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വികസന കാര്യ ചെയർമാൻ ജോർജ് പടം കൂട്ടിൽ ക്ഷേമകാര്യ ചെയർപേഴ്സൺ ജെൻസി മെമ്പർ സി എം സന്തോഷ് ആയുർവേദ ഹോസ്പിറ്റൽ ഡോക്ടർ സിജോ അംഗൻവാടി ടീച്ചർ ശോഭ കിഷോർ ജെബിൻ ലാൽ സന്നിഹിതരായിരുന്നു.

കെ എസ് ആർ ടി സി ബസ്സ് പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു അപകടം
പിണങ്ങോട്: കെ എസ് ആർ ടി സി ബസ്സ് പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു അപകടം. പിണങ്ങോട് പീസ് വില്ലേജി ന് സമീപത്തെ എടത്തറ കടവ് പാലത്തിലാണ് ബസ്സ് ഇടിച്ചത്.തിരുവനന്തപുരം ഡിപ്പോയുടെ AT (423)