കോവിഡ് വ്യാപനം മൂലം ജോലി യും മറ്റ് വരുമാന മാർഗവും ഇല്ലാതെ സമൂഹത്തിൽ ദുരിതം അനുഭവിക്കുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ലിവിങ് ഹോപ്പ് ചാരിറ്റബിൾ സൊസൈറ്റി സൗജന്യ മായി ഭക്ഷ്യ ധാന്യങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. ലിവിങ് ഹോപ്പ് ചാരിറ്റബിൾ സൊസൈറ്റി മാനന്തവാടി ഓഫീസിൽ വച്ചു നടന്ന വിതരണ ഉത്ഘാടനം മാനന്തവാടി നഗര സഭ ചെയർപേഴ്സൺ രത്നവല്ലി.ആർ നിർവഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ പി. വി. എസ് മൂസ, കൗൺസിലർ പി. വി ജോർജ്, ജാൻസി ജെയ്സൺ (അക്ഷയ ), ലിവിങ് ഹോപ്പ് കോർഡിനേറ്റർ ജെയ്സൺ യു. പി എന്നിവർ സംസാരിച്ചു.

‘ഷാഫിയുടെ ചോരയ്ക്ക് പ്രതികാരം ചോദിക്കും, യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക്’; വി ഡി സതീശൻ
ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർദനത്തിൽ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. സർക്കാരിനെ പ്രതിരോധിക്കാനാണ് പൊലീസിന്റെ ശ്രമം. യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്കാണെന്നും