മാനന്തവാടി: ദിവ്യകാരുണ്യ ആരാധന സഭ, മേരി മാതാപ്രോവിൻസ് അമ്പലവയൽ മഠാംഗം സിസ്റ്റർ വിമലാമേരി കൊച്ചുമുറിയിൽ (74) നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 7.30 ന് അമ്പലവയലിൽ. പാലാ രൂപത കാഞ്ഞിരമറ്റം ഇടവക, പരേതരായ ഫിലിപ്പ് – ത്രേസ്യാ ദമ്പതികളുടെ 6 മക്കളിൽ രണ്ടാമത്തെ മകളാണ്. പുല്ലൂരാംപാറ, മേരിക്കുന്ന്, മരുതോംകര, ബത്തേരി, കണിയാരം, മണിമൂളി, ശ്രീരാമപുരം, അമ്പലവയൽ, എന്നീ മഠങ്ങളിൽ സേവനമനുഷഠിച്ചിട്ടുണ്ട്.അധ്യാപിക, പ്രൊക്കു റേറ്റർ, ഓർഫനേജ് ഡിറക്ട്രസ്സ് എന്നീ നിലകളിൽ ശുശ്രൂഷ നിർവ്വഹിച്ചിട്ടുണ്ട്. സിസ്റ്റർ ആനി മരിയ എസ് എ ബി എസ് (തലശ്ശേരി), ത്രേസ്യാമ്മ, തോമസ്, മാത്തുക്കുട്ടി, ലൂസി എന്നിവർ സഹോദരങ്ങളാണ്. ഫാദർ മനോജ് (താമരശ്ശേരി) സഹോദരപുത്രനാണ്.

ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന സൂപ്പർഫ്രൂട്ട് സ്മൂത്തി
പോഷകസമൃദ്ധമായ പഴങ്ങൾ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കും, ഗ്യാസ് മൂലം വയറു വീര്‍ക്കുന്നത് കുറയ്ക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അത്തരത്തില്‍ ഒരു സൂപ്പര്‍ ഫ്രൂട്ട് സ്മൂത്തിയെ പരിചയപ്പെടുത്തുകയാണ്