കണിയാമ്പറ്റ 24, പുല്‍പ്പള്ളി 20, മേപ്പാടി പനമരം 17 വീതം, നൂല്‍പ്പുഴ 15, തിരുനെല്ലി 14, അമ്പലവയല്‍, നെന്മേനി, മാനന്തവാടി 13 വീതം, ബത്തേരി, വൈത്തിരി 11 വീതം, മുള്ളന്‍കൊല്ലി, തവിഞ്ഞാല്‍ 8 വീതം, കല്‍പ്പറ്റ, മീനങ്ങാടി, പൊഴുതന 6 വീതം, എടവക, മുട്ടില്‍, പടിഞ്ഞാറത്തറ, വെള്ളമുണ്ട 5 വീതം, പൂതാടി 3, മുപ്പൈനാട് 2, വെങ്ങപ്പള്ളി സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്‌നാട്ടില്‍ നിന്ന് വന്ന 12 പേരും കര്‍ണാടകയില്‍ നിന്ന് വന്ന ഒരാളുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗബാധിതരായത്.

ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന സൂപ്പർഫ്രൂട്ട് സ്മൂത്തി
പോഷകസമൃദ്ധമായ പഴങ്ങൾ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കും, ഗ്യാസ് മൂലം വയറു വീര്‍ക്കുന്നത് കുറയ്ക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അത്തരത്തില്‍ ഒരു സൂപ്പര്‍ ഫ്രൂട്ട് സ്മൂത്തിയെ പരിചയപ്പെടുത്തുകയാണ്