മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ (MWA) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല യിലെ നൂറോളം സംഗീത കലാകാരന്മാർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. ഭക്ഷ്യധാന്യ കിറ്റ് വിതരണ പരിപാടിയുടെ ഉദ്ഘാടനം ഐ.സി ബാലകൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഹുസൈൻ, സെക്രട്ടറി ജിസ്, ട്രഷറർ സുധീഷ് മാധവൻ, അരവിന്ദ് രാജ, റെജി നമ്പുടാകം, ഷിറിൻ ജോസ് എന്നിവർ പങ്കെടുത്തു.

ഉള്ളി അരിയുമ്പോള്‍ ഇനി കരയില്ല; പുതിയ ട്രിക്കുമായി ശാസ്ത്രജ്ഞര്‍
നമ്മുടെയൊക്കെ ഭക്ഷണത്തില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത ഒന്നാണ് ഉള്ളി. കറികളുടെ സ്വാദ് കൂട്ടാന്‍ ഏറെ കഴിവുള്ള ഉള്ളിയെ നമ്മള്‍ എന്തെങ്കിലും കാരണം കൊണ്ട് അതിനെ വെറുക്കുന്നുണ്ടെങ്കില്‍ അത് ഉള്ളി അരിയുമ്പോഴുള്ള നീറ്റലിനെ ഓര്‍ത്തിട്ടാവും. പലപ്പോഴും