കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. കണിയാമ്പറ്റ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ജൂണ്‍ 2 മുതല്‍ 4 വരെ തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തി പോസിറ്റീവായിട്ടുണ്ട്.
കണിയാമ്പറ്റ ഇടത്തില്‍ കോളനി, നൂല്‍പ്പുഴ മൂടംകൊല്ലി കോളനി, മാനന്തവാടി ചോയിമൂല കോളനി, പയ്യമ്പള്ളി കോളനി, പാലമുറ്റം കോളനി, പുത്തന്‍പുര കോളനി, തൃശിലേരി ആടുമാരി കോളനി, തൊണ്ടര്‍നാട് അകല്‍പ്പുര കോളനി, ശശിമല കാപ്പിപ്പടി കോളനി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഉള്ളി അരിയുമ്പോള്‍ ഇനി കരയില്ല; പുതിയ ട്രിക്കുമായി ശാസ്ത്രജ്ഞര്‍
നമ്മുടെയൊക്കെ ഭക്ഷണത്തില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത ഒന്നാണ് ഉള്ളി. കറികളുടെ സ്വാദ് കൂട്ടാന്‍ ഏറെ കഴിവുള്ള ഉള്ളിയെ നമ്മള്‍ എന്തെങ്കിലും കാരണം കൊണ്ട് അതിനെ വെറുക്കുന്നുണ്ടെങ്കില്‍ അത് ഉള്ളി അരിയുമ്പോഴുള്ള നീറ്റലിനെ ഓര്‍ത്തിട്ടാവും. പലപ്പോഴും